നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്ജുന് അശോകന് നായകന്. കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലൂടെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത...